Tuesday, December 4, 2007

എന്റെ നിമിഷങ്ങള്‍ !!!

തുളുമ്പി പോകുന്നത് പകര്ത്താനൊരിടം,
ഒപ്പം മനസ്സിനൊരു കുളിര്‍മയും ...
നഷ്ടപെട്ട് പോകുമെന്ന് കരുതിയത്
കാത്ത് സുക്ഷിക്കാന്‍ ഒരത്താണി കിട്ടിയല്ലോ എന്ന ആശ്വാസവും ...

No comments:

Post a Comment