
നനുത്ത ഓര്‍മ്മകള്‍ എന്നും അവന്റെ കൂട്ടായിരുന്നു
അവയില്‍ അവന്‍ ഒരു ലോകം പണിതു ...
അവിടെ അവന്‍ വിരഹ നൊമ്പരങ്ങള്‍ ചേര്‍ത്തൊരു കൊട്ടാരവും പണിതെടുതതു...
അടുക്കായി വെച്ച ഓര്‍മ്മകള്‍ ചിതലരിക്കാതെ അവനാല്‍ പരിപാലിക്കാപെടുന്നു...
അവന്‍ ഈയിടെ അവിടെ ഒരു മുറി പണിതു ;
അവന്റെത് മാത്രമായ മകന്റെ കുസൃതികള്‍ അടുക്കി വെച്ചൊരു കൊച്ചു മുറി ...
photo designed by photofunia