
നനുത്ത ഓര്‍മ്മകള്‍ എന്നും അവന്റെ കൂട്ടായിരുന്നു
അവയില്‍ അവന്‍ ഒരു ലോകം പണിതു ...
അവിടെ അവന്‍ വിരഹ നൊമ്പരങ്ങള്‍ ചേര്‍ത്തൊരു കൊട്ടാരവും പണിതെടുതതു...
അടുക്കായി വെച്ച ഓര്‍മ്മകള്‍ ചിതലരിക്കാതെ അവനാല്‍ പരിപാലിക്കാപെടുന്നു...
അവന്‍ ഈയിടെ അവിടെ ഒരു മുറി പണിതു ;
അവന്റെത് മാത്രമായ മകന്റെ കുസൃതികള്‍ അടുക്കി വെച്ചൊരു കൊച്ചു മുറി ...
photo designed by photofunia
അടുക്കി വെച്ചൊരു കൊച്ചു മുറി ...
ReplyDeleteആശംസകള്‍
kollamallo AA kochumuRi..
ReplyDeletenjanoru puthiya bloginiyanuu...
ഹ ഹ കൊള്ളാം ട്ടോ കൊച്ചു മുറി...
ReplyDeleteഅവന്റെത് മാത്രമായ മകന്റെ കുസൃതികള്‍ അടുക്കി വെച്ചൊരു കൊച്ചു മുറി ...
ReplyDeleteപറയൂ ഇനിയും ആ കൊച്ച് മുറിയിലെ അടങ്ങാത്ത വിശേഷങ്ങൾ..
സ്വപ്നങ്ങളില്‍ മാത്രം എന്നരികിലെത്തിയ എന്റെ സ്വന്തം മുത്തിനായ് ഞാന്‍ തുറന്നിരിക്കുകയാണ് എന്റെ ഹൃദയത്തില്‍ ഒരു മുറി
ReplyDeleteമകന്റെ അച്ചന്‍..അല്ലേ? ഇനിയും മുറികള്‍ ഉണ്ടാകട്ടെ...
ReplyDeleteഎത്രയും പെട്ടെന്നു സ്വപ്നത്തില്‍ അല്ലാതെ നേരിട്ട് കാണാന്‍ ദൈവം അവസരമൊരുക്കട്ടെ...സന്തോഷകരമായ ആ കൂടിച്ച്ചേരലിനു ഞാന്‍ ആശംസിക്കുന്നു
പാവപ്പെട്ടവന്‍ : നന്ദി വാക്കുകള്‍ക്കപ്പുറം...
ReplyDeletenalkkanny : കൂടെ നിന്നതിനു നന്ദി...
കണ്ണനുണ്ണി : എന്നും കൂടെ ഉണ്ട്കുമെന്ന പ്രതീക്ഷയോടെ...
നരിക്കുന്നൻ : നന്ദിയുണ്ട് വന്നതിനു വായിച്ചതിനും പ്രോത്സാഹിപ്പിചചതിനും...
ബെയ്‌ലക്സ് ഫ്രന്റ്സ് : നിന്നെ കുറിച്ചായിരുന്നല്ലോ ഞാന്‍ കുറിച്ചു വെച്ചത് ...
നിന്റെ കനവുകളും കനലുകളും ആയിരുന്നല്ലോ അവിടെ പിറവി കൊണ്ടത് ...
ചീരു : ഞാന്‍ യോജിക്കുന്നു അവനതിനു സാധിക്കട്ടെ എന്ന് നമുക്കു ആശംസിക്കാം ...
...ആശംസകള്‍ ...
ReplyDeleteകൊള്ളാം...
ReplyDelete:)
ആശംസകള്‍...*
അവിടെ അവന്‍ വിരഹ നൊമ്പരങ്ങള്‍ ചേര്‍ത്തൊരു കൊട്ടാരവും പണിതെടുതതു...
ReplyDeleteഅടുക്കായി വെച്ച ഓര്‍മ്മകള്‍ ചിതലരിക്കാതെ അവനാല്‍ പരിപാലിക്കാപെടുന്നു..
കൊള്ളാം ....