Monday, June 1, 2009

നഷ്ട സ്വപനങ്ങള്‍...

നീ എന്റെതാവുക എന്ന് ഞാന്‍ പറയുന്നില്ല,
പക്ഷെ ഞാന്‍ നിന്റെതാണെന്നു എനിക്ക് പറയാമല്ലോ...
നിന്റെ ഹൃദയത്തിലൊരിടം ഞാന്‍ ചോദിക്കുന്നില്ല,
എങ്കിലും എന്റെ ഹ്രദയം മുഴുവന്‍ നിനക്കായി നല്‍കാമല്ലോ ....
നീ എന്റെ നിഴലാകണമെന്നും എനിക്ക് കൊതിക്കാനാകില്ല;
എന്റെ നിഴല്‍ എന്റെത്‌ മാത്രമായിരിക്കുമല്ലൊ ...

9 comments:

  1. "എന്റെ നിഴല്‍ എന്റെത്‌ മാത്രമായിരിക്കുമല്ലൊ"

    ReplyDelete
  2. എങ്കിലും എന്റെ ഹ്രദയം മുഴുവന്‍ നിനക്കായി നല്‍കാമല്ലോ ... എന്റെ മറുപടി ഇതാ ..... തരുന്നത് എന്റെ ഹൃദയം നിനക്കായ്.

    ReplyDelete
  3. one way ലൈന്‍ ആണോ മാഷെ

    ReplyDelete
  4. ആ നിഴലിനൊരു ഹൃദയമുണ്ടെന്നു
    അതിൽ ചോര പൊടിയുന്നുവെന്നു നീ
    പറയാതെ പറയുന്നല്ലോ സുഹ്രുത്തേ

    നന്മകൾ

    ReplyDelete
  5. NIZHAL MATHRAMANULLATHU...
    PAKSHE ERUTTILATHUM UPAEKSHIKKUM...

    ReplyDelete
  6. തീര്‍ച്ചയും ....
    കഴിയും ...

    ReplyDelete
  7. പാവം കുഞ്ഞാക്ക: നിന്റെ ഹൃദയം എന്നോ സ്വീകരിച്ചതണല്ലോ.
    കണ്ണനുണ്ണി: നിയലിനെന്തിന് ലൈന്‍; നീ ഇനിയും ഇവിടെ ഉണ്ടാകുമെന്ന് പ്രദീക്ഷിച്ചോട്ടെ ?
    വരവൂരാൻ : ചോര പോലും വരന്‍ മടിച്ചു നില്ക്കുന്നു ; വന്നതിന് നന്ദി
    nalkkanny: ഇരുട്ടിലും തിളങ്ങുന്ന നിഴലിനു വേണ്ടി കാത്തു നില്ക്കുന്നു ; നന്ദി
    D'signX : പ്രാര്‍ത്ഥനക്ക് നന്ദി... ഇനിയും വരണം
    Kavitha sheril : വളരെ നന്ദി ...

    ReplyDelete
  8. നിഴല്‍ പോലും എത്രന്നേരം കാണും കൂട്ടിന് ...സുര്യന്‍ അസ്തമിക്കും വരെ ...ലെ ???...പക്ഷെ നിഴലാവുക അത് വലിയ കാര്യാ ..കാരണം അല്‍പ നേരത്തേക്ക് മറഞ്ഞു എന്ന് തോന്നിയാല്ലും വീണ്ടും വരും നമോടൊപ്പം കൂടെ കാണും അദ്രശ്യമായിട്ട് ....ഈ കൊച്ചു കവിത മനോഹരം !!!!!!!

    ReplyDelete