അറിയാതെ അറിഞ്ഞു ഞാന്‍ അരികില്‍ നീ ഉണ്ടെന്നു,
അകലെയാകുമ്പോഴും അരികിലകുമ്പോഴും;
നിത്യ സന്നിധ്യമായ് നീ എന്നിലുണ്ടെന്നു ...
പലവേള ശ്രമിച്ചു പകരം തരാന്‍ നീ നല്കിയവക്കൊക്കെയും
വിഫലമായെന്‍ ശേഷിപ്പുകള്‍ നീ നല്കിയ സ്നേഹത്തിനും നന്മക്കുമിടയില്‍...
പരമ ശൂന്യമാനിപ്പോഴും ഞാന്‍ നല്കിയവയോക്കെയും
നിന്നരികിലെന്കിലും നല്കുന്നു ഞാനെന്‍ ജീവിതം നിനക്കു മുമ്പില്‍...
Monday, June 22, 2009
Subscribe to:
Post Comments (Atom)
എങ്ങനെ പകരമാകുമീ നശ്വര ജീവിതം ?
ReplyDeleteഅരികിലില്ലെങ്കിലും നല്കുന്നു ഞാനെന്‍ ജീവിതം നിനക്കു മുമ്പില്‍...
ReplyDeletekollam sak
ReplyDeleteകൊള്ളാം
ReplyDeleteവിഫലമായെന്‍ ശേഷിപ്പുകള്‍ നീ നല്കിയ സ്നേഹത്തിനും നന്മക്കുമിടയില്‍...
ReplyDeleteനന്മകൾ നേരുന്നു
നിന്നരികിലെന്കിലും നല്കുന്നു ഞാനെന്‍ ജീവിതം നിനക്കു മുമ്പില്‍... Kollam :)
ReplyDeleteകുഞ്ഞാക്കാന്റെ യാഹു: പകരമാകുമോ ഈ ജീവിതം ?
ReplyDeleteകണ്ണനുണ്ണി : സ്നേഹത്തോടെ നന്ദി ...
ശ്രീ: നന്ദി വാക്കുകള്‍ക്കതീതമായി ...
വരവൂരാന്‍ : കമന്റിനു നന്ദി, ഇനിയും ഇവിടെ എല്ലാം വരുമെന്ന് പ്രതീക്ഷിച്ചോട്ടെ ഞാന്‍ ?
Drwiz: സ്വാഗതം കൂട്ടുകാരാ ... ഇനിയെന്നും കാണുമല്ലോ ഇവിടെ അല്ലെ? നന്ദി ഒത്തിരി സ്നേഹത്തോടെ ...
എട്ടാമന്‍ പൊട്ടത്തരം പറയരുതെന്നാ...
ReplyDeleteകവിത ഇഷ്ടപ്പെട്ടു മാഷേ...
കൊട്ടോട്ടിക്കാരന്‍: എട്ടാമനായി വന്നതില്‍ സന്തോഷം ...
ReplyDelete"ഇങ്ങളെ ഈ പിന്തുണക്ക് നന്ദി ഉണ്ട്ട്ടോ " കൊണ്ടോട്ടിക്കാരാ ...
കൊല്ലം
ReplyDeleteനീ നല്കിയ സ്നേഹത്തിനും
ReplyDeleteനന്മക്കുമിടയില്‍...
പരമ ശൂന്യമാണിപ്പോഴും
ഞാന്‍ നല്കിയവയോക്കെയും
നിന്നരികിലെന്കിലും
നല്കുന്നു ഞാനെന്‍ ജീവിതം
നിനക്കു മുമ്പില്‍...
:)
നല്ല വരികള്‍...
This comment has been removed by a blog administrator.
ReplyDeleteവിഫലമായെന്‍ ശേഷിപ്പുകള്‍ നീ നല്കിയ സ്നേഹത്തിനും നന്മക്കുമിടയില്‍...
ReplyDeleteകൊള്ളാം .. എനിക്കിഷ്ടപ്പെട്ടു.
Fini: നന്ദി..
ReplyDeleteശ്രീഇടമൺ : നന്ദി , അഭിപ്രായങ്ങള്‍ക്കും വന്നതിനും ...
sinan: നീ പറയും പോലെ ആയിരുന്നെങ്കില്‍ ഞാന്‍ നിന്റെ കൂടെ ആകുമായിരുന്നില്ലല്ലോ...
Suraj P M : സന്തോഷം, ഇനിയും വരണം ....