പിരിയുവാനാകുന്നില്ലെനിക്കീ ബന്ധങ്ങളെ ;
അകലുവാനോക്കുന്നുമില്ല ...
നോവുന്നെന്‍ ഹൃദയത്തോടെനിക്കെന്തു പറയാന്‍
നീറുന്ന നിന്‍ മനമാണെന്‍ ഹൃത്തില്‍...
തിരിച്ചു നടന്നാലെന്നുണ്ടു പക്ഷെ ,
നാളെകള്‍ നമ്മെ പിരിയിക്കാനുള്ള തന്ത്ര പാടിലാകുമ്പോള്‍്
ഇന്നലെകളില്‍ നേടിയതൊന്നും ഗൌനിക്കപ്പെട്ന്നുമില്ല....
വിട വാങ്ങല്‍ മാത്രം ബാക്കിയാകുമ്പോള്‍
നിന്നില്‍ നിന്നു മറയണം വിതുമ്പലെതുമില്ലാതെ ,
എങ്കിലെനിക്കന്നു യാത്രയാകാം മനം നീറും സ്വപ്നങ്ങലുമായ് ...
Monday, July 6, 2009
Subscribe to:
Post Comments (Atom)
നാളെകള്‍ നമ്മെ പിരിയിക്കാനുള്ള തന്ത്ര പാടിലകുമ്പോള്‍
ReplyDeleteഇന്നലെകളില്‍ നേടിയതൊന്നും ഗൌനിക്കപ്പെട്ന്നുമില്ല....
അതിമനോഹരം. വായിക്കാൻ നല്ല രസമുണ്ട്.
ReplyDeleteഎഴുത്തുകളിലെ വിരഹത്തിന്റെ ചൂട് ഹൃദയത്തിലെവിടെയോ കൊത്തിവലിക്കുന്ന പോലെ.................
ReplyDeleteനിന്നില്‍ നിന്നു മറയണം വിതുമ്പലെതുമില്ലാതെ ,
ReplyDeleteഎങ്കിലെനിക്കന്നു യാത്രയാകാം മനം നീറും സ്വപ്നങ്ങലുമായ്
കഴിയുമോ നിനക്കതിനു... വിതുമ്പലേതുമില്ലാതെ...
നല്ല വരികൾ
Nice one.
ReplyDeleteകുമാരന്‍: നന്ദി
ReplyDeleteഅരുവി : വിരഹമാണ് എന്നെ എഴുതിപ്പിച്ചത് ... നന്ദി
വരവൂരാൻ: അഭിപ്രായത്തിനു നന്ദി
Sekhar: വന്നതിനു നന്ദി . ഇനിയും കാണുമല്ലോ ?
gud
ReplyDelete