Saturday, July 18, 2009

സാമ്യത

ഓര്‍മകള്‍ക്ക് വ്രണത്തില്‍ നഖം കൊണ്ടു കോറുന്ന സുഖമുണ്ട്
സ്വപ്നങള്‍ക്ക് ഗര്‍ഭിണിയുടെ പുഞ്ചിരിയുടെ മനോഹാരിതയും ...

6 comments:

  1. ഇന്നലെകളുടെ സുഖം;
    നാളെകളുടെ പ്രതീക്ഷകള്‍ ...

    ReplyDelete
  2. വിചിത്ര സാമ്യതയാണല്ലോ..

    ReplyDelete
  3. ഓര്‍മകള്‍ക്ക് വ്രണത്തില്‍ നഖം കൊണ്ടു കോറുന്ന സുഖമുണ്ട്...

    ഹ ഹ ശരിയാണു... ചിലപ്പോഴൊക്കെ അങ്ങിനെ തോന്നിയിട്ടുണ്ട്‌

    ReplyDelete
  4. garbiniyude punchiri!!! wah nalla prayogam

    ReplyDelete
  5. randu variyil theertha manoharamaya kavitha...

    ReplyDelete