
കാത്തിരിപ്പിനൊരു സുഖ്മുന്ടു ,
സ്വപ്ന്ങളുടെ, സന്തോഷത്തിന്റെ ,വേദനയുടെ ഒര്മകളുടെയും
ഫ്ളാഷ് ബക്ക് കലര്‍ന്ന അനിര്വജനീയമായ സുഖം ...
കാത്തിരിപ്പു തന്നെയാണൊ ജീവിതം?
സ്ക്കൂളില്‍ പൊകുമ്പോള്‍ കാത്തുനില്‍പ്പ്
കൂടെ പോരുന്ന കൂടുകാരന് വേണ്ടിയായിരുന്നു...
കോളേജില്‍ എത്തിയെപ്പോയേക്കും
അത് സ്ഥിരം കയറുന്നു ബസ്സ് നു വേണ്ടി ആയി ...
ഇതിനിടയിലെപ്പോയോ വീണു കിട്ടിയ
ഒരു നല്ല കൂടുകാരന്റെ കത്ത്തുകളിലെക്കും
അവന്റെ സമിപ്യതിലെക്കും ആയി മാറി എന്റെ കാത്തിരിപ്പ്...
പതിയെ കുട്ടികാലം വിട്ടാക്ന്നു,
വീട്ടില്‍ നിന്നും മാറി നില്‍ക്കെടി വന്നപ്പോള്‍ കാത്തിരിപ്പു
വീടുകര്‍ക്ക് വേണ്ടി ആയി...
ഇന്നു
കാത്തിരിപ്പിനൊരു സുകമുന്ടെന്നു ഞാന്‍ തിരിച്ചറിഞ്ഞിരിക്കുന്നു...
ഒരു നനുത്ത പ്രപാദത്തിന്റെ കുളിരുണ്ട് അതിന് ...
കാത്തിരിപ്പിന്റെ ആയം കൂടിവരുന്നു...
എങ്കിലും ഇപ്പോഴും ഞാന്‍ കാത്തിരിക്കുകയാണ് ,
എല്ലാവര്ര്‍ക്കും വേണ്ടി...
പിന്നെ
എന്ടെദു മാത്രമാകാന്‍ പോകുന്ന
ഞാന്‍ അറിയാത്ത എന്റെ ആര്‍ക്കോ വേണ്ടി ....
ഈ കാത്തിരിപിനൊരവസാനം ഉണ്ടാവട്ടേ എന്നാണു എന്റെ പ്രാര്‍ഥന
ReplyDeleteകാത്തിരിപ്പുകള്‍ കഴിയാതിരിക്കട്ടെ ..
ReplyDeleteenne ppole kathirikkukayanalle..
ReplyDelete