Tuesday, March 31, 2009

You are always with me...



നീ എന്തിന്‌ എന്റെ കൂടെ
എന്ന്
ഞാന്‍ ചോദിക്കുന്നില്ല,
നീ
എന്ടുകൊണ്ട് എന്റെ കൂടെ എന്നും...

എല്ലായ്പോഴും
നീ എന്റെ കൂടെ ഉണ്ട്
ഞാനായി
, എന്റെ നിഴലായി ...

എന്റെ
ഇന്നലെകളാണ് നീ
എന്റെ
നാളെയുമാണ്‌ നീ
എന്റെ
സന്തോഷവും സന്താപവും ആണ് നീ ...

3 comments:

  1. സ്വത്വം തേടിയുള്ള ഈ യാത്ര നിശ്ശ്ഴലിന്‍റേതൊ...അതൊ നമ്മുടേതൊ..?

    ReplyDelete