Wednesday, April 1, 2009
It was the reason...
അയാള്‍ക്ക്
പ്രേമിക്കണം എന്ന് ഉണ്ടായിരുന്നു ,
പക്ഷെ
എന്തോ അതിന് തുനിഞ്ഞില്ല...
അതിനാലാവാം ഇപ്പോള്‍ അയാള്ക്ക് പരിപവിക്കേണ്ടി വന്നില്ല,
മൊബൈലുമായി രാത്രി ഉറക്കമിലക്കെണ്ടിയും വരുന്നില്ല ...
പ്രേമിചാലോ എന്ന് ഉണ്ടായിരുന്നു
പക്ഷെ അയാള്‍
ആഗ്രഹങ്ങളെ നൂല്‍ പട്ടം ആക്കിയില്ല ;
അതിനാലിപോഴും വീടുകര്‍ക്കൊരു
ചര്ച്ച വിഷയം ആകേണ്ടി വന്നില്ല അയാള്‍ ,
കാമുകിയുടെ കണ്ണിരു കാണേണ്ടിയും വന്നില്ല .
Subscribe to:
Post Comments (Atom)
അനുഭവങ്ങളാണ് ഗുരു ...
ReplyDeleteഎന്നും റൂമില്‍ കണ്ടു അനുഭവിക്കുന്നതിനു കേട്ടരിവിനെക്കള്‍ ശക്തി ....