Friday, April 17, 2009

Unbelievable change (24/7=12)


ഇത് ആധുനികന്റെ ലോകം;

ഇവിടെ എല്ലാം വേഗത്തിലാണ് ...

അതാവാം മണിക്കൂര്കള്‍ക്കും ആഴ്ചകള്‍ക്കും

എന്തിന് വര്‍ഷങ്ങള്‍ക്കു പോലും ശരവേഗത

മാറ്റങ്ങളെ ഞാന്‍ ഇന്ന് തിരിച്ചറിയെണ്ടിയിരിക്കുന്നു ...

ഈ തിരക്കിനിടയിലും ഒരു ചോദ്യം ബാക്കിയാകുന്നു

മുമ്പും മണിക്കൂര്കള്‍ തന്നെയല്ലേ

ആഴ്ചകള്‍ക്ക് ജന്മം നല്‍കിയത്, ഈ അഴ്ച്ചകളല്ലേ

മാസങ്ങളും വര്‍ഷങ്ങളുമായി മുക്തി നേടിയത്?

ഇന്ന്; മാറ്റങ്ങളെ ഞാന്‍ തിരിച്ചറിയേണ്ടി വരുന്നു ...

2 comments:

  1. ഒരിക്കല്‍ സമയത്തെ കുറിച്ച് പരിഭവിച്ച കൂട്ടുകാരിക്ക് ...

    ReplyDelete
  2. ഹാവൂ.....
    നിനക്കൊക്കെ ഇപ്പോ എങ്കിലും തിരിച്ചറിവുണ്ടായല്ലോ,
    മഹാ​ ഭാ​ഗ്യം....

    ReplyDelete