Thursday, April 2, 2009

May be...


ഇരുളിന്റെ മറവില്‍
റോഡിന്റെ അരിക് ചേര്ന്നു നടക്കുവാന്‍ ഒരു ഹരമുണ്ടായിരുന്നു ...

ഇരുളിന്റെ മറവില്‍
ജനസഞ്ഞയത്തിലേക്ക് കണ്ണും നാട്ടു
ഉയരത്തിലിരുന്നു സംവദിക്കുമ്പോള്‍
ഹ്രദയ്തിനു ഒരു തുടിപ്പുണ്ടായിരുന്നു ...

ഇരുളിന്റെ മറവില്‍
കോരിച്ചൊരിയുന്ന മഴയില്‍
ഒന്നിച്ചു കിടന്നപോഴും
ഒരു കുളിര് വന്നിരുന്നു മനസ്സിന് ...

ഇവിടെ ഇരുളിന്റെ മറ നീക്കി മിന്നല്‍
വരുന്നദു ഒരു പക്ഷെ അകദാരിലൊരു മിന്നലാട്ടതിനു ഇടഴായെക്കാം

2 comments:

 1. ഇരുളിന്റെ മറവില്‍
  കോരിച്ചൊരിയുന്ന മഴയില്‍
  ഒന്നിച്ചു കിടന്നപോഴും.............. ദൈവമേ, അദാരാ...

  ReplyDelete
 2. ആദിനു മുന്‍പ് ആരായിരുന്നോ
  അയാള്‍ വീണ്ടും ആവര്‍ത്തിക്കപ്പെട്ടു

  ReplyDelete