Sunday, November 1, 2009

പൊട്ടിത്തെറിക്കുന്ന പ്രണയം

അര്‍ദ്രമാമെന്‍ മനസ്സില്‍
മധുരകിനാവായ്‌ പെയ്തിറങ്ങിയ
പ്രാണ സഖിയില്‍ പ്രണയം കണ്ടത്
അവളിലെ ദൈവത്തിന്റെ ഘടനയില്‍
പഠനം നടത്തിയായിരുന്നില്ല;
മനസ്സില്‍ കുടിയിരുത്തപ്പെട്ട സ്നേഹം
അനുഭവിച്ചറിഞപ്പോളായിരുന്നു.

പിന്നീടെപ്പോഴോ മനസും മനസും ഒന്ന് ചേര്‍ന്നപ്പോഴും
തണല്‍ മരങ്ങളില്‍ കിനാവുകള്‍ കൂട് കൂട്ടിയപ്പോഴും
സ്നേഹമായിരുന്നു ഞങളുടെ ദൈവം .

പലപ്പോളായി ഞങള്‍ കൈമാറിയ
റോസാ പൂവിതളുകളില്‍ ചതിയുടെ
രക്ത വര്‍ണാശ്ലേഷം ഉണ്ടായിരുന്നില്ല .

ഇക്കാലമത്രയും ഞങളായിരുന്നു ലോകം
ഞങളിലായിരുന്നു ദൈവം;
ഉള്ളിലുള്ള ദൈവത്തെ പുറത്തെടുത്ത് തരം തിരിക്കാതെ
സ്നേഹത്തെ വെറുതെ വിടുക. ഞങളെയും...

മതത്തിന് വേണ്ടി പൊട്ടിത്തെറിക്കാനെനിക്കാവില്ല
കോടതി മുറികളിലൊരു ഭീകരവാദിയെന്നെന്നെ
ഒറ്റി കൊടുക്കാന്‍ അവള്‍ക്കും .

Saturday, July 18, 2009

സാമ്യത

ഓര്‍മകള്‍ക്ക് വ്രണത്തില്‍ നഖം കൊണ്ടു കോറുന്ന സുഖമുണ്ട്
സ്വപ്നങള്‍ക്ക് ഗര്‍ഭിണിയുടെ പുഞ്ചിരിയുടെ മനോഹാരിതയും ...

Monday, July 6, 2009

എങ്ങനെ ഞാന്‍

പിരിയുവാനാകുന്നില്ലെനിക്കീ ബന്ധങ്ങളെ ;
അകലുവാനോക്കുന്നുമില്ല ...
നോവുന്നെന്‍ ഹൃദയത്തോടെനിക്കെന്തു പറയാന്‍
നീറുന്ന നിന്‍ മനമാണെന്‍ ഹൃത്തില്‍...

തിരിച്ചു നടന്നാലെന്നുണ്ടു പക്ഷെ ,
നാളെകള്‍
നമ്മെ പിരിയിക്കാനുള്ള തന്ത്ര പാടിലാകുമ്പോള്‍്
ഇന്നലെകളില്‍ നേടിയതൊന്നും ഗൌനിക്കപ്പെട്ന്നുമില്ല....

വിട വാങ്ങല്‍ മാത്രം ബാക്കിയാകുമ്പോള്‍
നിന്നില്‍ നിന്നു മറയണം വിതുമ്പലെതുമില്ലാതെ ,
എങ്കിലെനിക്കന്നു യാത്രയാകാം മനം നീറും സ്വപ്നങ്ങലുമായ് ...

Monday, June 22, 2009

വഴികാട്ടി (Pathfinders)

അറിയാതെ അറിഞ്ഞു ഞാന്‍ അരികില്‍ നീ ഉണ്ടെന്നു,
അകലെയാകുമ്പോഴും അരികിലകുമ്പോഴും;
നിത്യ സന്നിധ്യമായ് നീ എന്നിലുണ്ടെന്നു ...
പലവേള ശ്രമിച്ചു പകരം തരാന്‍ നീ നല്കിയവക്കൊക്കെയും
വിഫലമായെന്‍ ശേഷിപ്പുകള്‍ നീ നല്കിയ സ്നേഹത്തിനും നന്മക്കുമിടയില്‍...
പരമ ശൂന്യമാനിപ്പോഴും ഞാന്‍ നല്കിയവയോക്കെയും
നിന്നരികിലെന്കിലും നല്കുന്നു ഞാനെന്‍ ജീവിതം നിനക്കു മുമ്പില്‍...

Monday, June 1, 2009

നഷ്ട സ്വപനങ്ങള്‍...

നീ എന്റെതാവുക എന്ന് ഞാന്‍ പറയുന്നില്ല,
പക്ഷെ ഞാന്‍ നിന്റെതാണെന്നു എനിക്ക് പറയാമല്ലോ...
നിന്റെ ഹൃദയത്തിലൊരിടം ഞാന്‍ ചോദിക്കുന്നില്ല,
എങ്കിലും എന്റെ ഹ്രദയം മുഴുവന്‍ നിനക്കായി നല്‍കാമല്ലോ ....
നീ എന്റെ നിഴലാകണമെന്നും എനിക്ക് കൊതിക്കാനാകില്ല;
എന്റെ നിഴല്‍ എന്റെത്‌ മാത്രമായിരിക്കുമല്ലൊ ...

Monday, May 25, 2009

Bit space for him...




നനുത്ത ഓര്‍മ്മകള്‍ എന്നും അവന്റെ കൂട്ടായിരുന്നു
അവയില്‍ അവന്‍ ഒരു ലോകം പണിതു ...
അവിടെ അവന്‍ വിരഹ നൊമ്പരങ്ങള്‍ ചേര്‍ത്തൊരു കൊട്ടാരവും പണിതെടുതതു...
അടുക്കായി വെച്ച ഓര്‍മ്മകള്‍ ചിതലരിക്കാതെ അവനാല്‍ പരിപാലിക്കാപെടുന്നു...
അവന്‍ ഈയിടെ അവിടെ ഒരു മുറി പണിതു ;
അവന്റെത് മാത്രമായ മകന്റെ കുസൃതികള്‍ അടുക്കി വെച്ചൊരു കൊച്ചു മുറി ...

photo designed by photofunia

Wednesday, May 20, 2009

You might be not get these back !!!


be Happy
Make others Happy!!!

Monday, May 18, 2009

Jai Hoo !!!


Now we must not get over excited but keep our feet firmly on the ground.
We got again a great results...
This is the second step towards achieving our goals...
Track is very difficult even we should have a hope that we can do better tomorrow...
Nowayears we did a great news for our aim...
I have a great pledge "I will do my best for myself and for the nation."

Friday, April 17, 2009

Unbelievable change (24/7=12)


ഇത് ആധുനികന്റെ ലോകം;

ഇവിടെ എല്ലാം വേഗത്തിലാണ് ...

അതാവാം മണിക്കൂര്കള്‍ക്കും ആഴ്ചകള്‍ക്കും

എന്തിന് വര്‍ഷങ്ങള്‍ക്കു പോലും ശരവേഗത

മാറ്റങ്ങളെ ഞാന്‍ ഇന്ന് തിരിച്ചറിയെണ്ടിയിരിക്കുന്നു ...

ഈ തിരക്കിനിടയിലും ഒരു ചോദ്യം ബാക്കിയാകുന്നു

മുമ്പും മണിക്കൂര്കള്‍ തന്നെയല്ലേ

ആഴ്ചകള്‍ക്ക് ജന്മം നല്‍കിയത്, ഈ അഴ്ച്ചകളല്ലേ

മാസങ്ങളും വര്‍ഷങ്ങളുമായി മുക്തി നേടിയത്?

ഇന്ന്; മാറ്റങ്ങളെ ഞാന്‍ തിരിച്ചറിയേണ്ടി വരുന്നു ...

Friday, April 3, 2009

Remaining...



നീ എന്നോടൊപ്പം ഉണ്ടാകും എന്ന് കൊതിച്ചു പോയി
ഇത്രയും വിടവ് പ്രദീക്ഷിച്ചതല്ല ...
ഇങ്ങനെ എല്ലാം ആകണം എന്നും ആഗ്രഹിച്ചതല്ല ,
പക്ഷെ ഇങ്ങനെ ഒക്കെ ആയി ...
ഇന്നു എന്നോടൊപ്പം ബാക്കി അകുന്നദു
നിന്റെ ഓര്‍മ്മകള്‍ മാത്രം ...

Thursday, April 2, 2009

May be...


ഇരുളിന്റെ മറവില്‍
റോഡിന്റെ അരിക് ചേര്ന്നു നടക്കുവാന്‍ ഒരു ഹരമുണ്ടായിരുന്നു ...

ഇരുളിന്റെ മറവില്‍
ജനസഞ്ഞയത്തിലേക്ക് കണ്ണും നാട്ടു
ഉയരത്തിലിരുന്നു സംവദിക്കുമ്പോള്‍
ഹ്രദയ്തിനു ഒരു തുടിപ്പുണ്ടായിരുന്നു ...

ഇരുളിന്റെ മറവില്‍
കോരിച്ചൊരിയുന്ന മഴയില്‍
ഒന്നിച്ചു കിടന്നപോഴും
ഒരു കുളിര് വന്നിരുന്നു മനസ്സിന് ...

ഇവിടെ ഇരുളിന്റെ മറ നീക്കി മിന്നല്‍
വരുന്നദു ഒരു പക്ഷെ അകദാരിലൊരു മിന്നലാട്ടതിനു ഇടഴായെക്കാം

Wednesday, April 1, 2009

It was the reason...



അയാള്‍ക്ക്
പ്രേമിക്കണം എന്ന് ഉണ്ടായിരുന്നു ,
പക്ഷെ
എന്തോ അതിന് തുനിഞ്ഞില്ല...
അതിനാലാവാം ഇപ്പോള്‍ അയാള്ക്ക് പരിപവിക്കേണ്ടി വന്നില്ല,
മൊബൈലുമായി രാത്രി ഉറക്കമിലക്കെണ്ടിയും വരുന്നില്ല ...

പ്രേമിചാലോ എന്ന് ഉണ്ടായിരുന്നു
പക്ഷെ അയാള്‍
ആഗ്രഹങ്ങളെ നൂല്‍ പട്ടം ആക്കിയില്ല ;
അതിനാലിപോഴും വീടുകര്‍ക്കൊരു
ചര്ച്ച വിഷയം ആകേണ്ടി വന്നില്ല അയാള്‍ ,
കാമുകിയുടെ കണ്ണിരു കാണേണ്ടിയും വന്നില്ല .

Tuesday, March 31, 2009

You are always with me...



നീ എന്തിന്‌ എന്റെ കൂടെ
എന്ന്
ഞാന്‍ ചോദിക്കുന്നില്ല,
നീ
എന്ടുകൊണ്ട് എന്റെ കൂടെ എന്നും...

എല്ലായ്പോഴും
നീ എന്റെ കൂടെ ഉണ്ട്
ഞാനായി
, എന്റെ നിഴലായി ...

എന്റെ
ഇന്നലെകളാണ് നീ
എന്റെ
നാളെയുമാണ്‌ നീ
എന്റെ
സന്തോഷവും സന്താപവും ആണ് നീ ...

Monday, March 30, 2009

Once again..


ഒരിക്കല്‍ കൂടി എങ്കിലും,
ഞാന്‍ കൊതിക്കുന്നു വീണ്ടും ...
എല്ലാവരിലും ഉണ്ടാകും
ഒരിക്കല്‍ കൂടി എങ്കിലും എന്ന ആഗ്രഹം...
പക്ഷേ
അതൊരിക്കലും സഫല്‍മകാറില്ല ....
എങ്കിലും ,
ഒരിക്കല്‍ കൂടി ...

Thursday, March 26, 2009

Waiting...



കാത്തിരിപ്പിനൊരു സുഖ്മുന്ടു ,
സ്വപ്ന്ങളുടെ, സന്തോഷത്തിന്റെ ,വേദനയുടെ ഒര്മകളുടെയും
ഫ്ളാഷ് ബക്ക് കലര്‍ന്ന അനിര്വജനീയമായ സുഖം ...

കാത്തിരിപ്പു തന്നെയാണൊ ജീവിതം?

സ്ക്കൂളില്‍ പൊകുമ്പോള്‍ കാത്തുനില്‍പ്പ്
കൂടെ പോരുന്ന കൂടുകാരന് വേണ്ടിയായിരുന്നു...
കോളേജില്‍ എത്തിയെപ്പോയേക്കും
അത്
സ്ഥിരം കയറുന്നു ബസ്സ് നു വേണ്ടി ആയി ...
ഇതിനിടയിലെപ്പോയോ വീണു കിട്ടിയ
ഒരു നല്ല കൂടുകാരന്റെ കത്ത്തുകളിലെക്കും
അവന്റെ സമിപ്യതിലെക്കും ആയി മാറി എന്റെ കാത്തിരിപ്പ്...
പതിയെ കുട്ടികാലം വിട്ടാക്ന്നു,
വീട്ടില്‍ നിന്നും മാറി നില്‍ക്കെടി വന്നപ്പോള്‍ കാത്തിരിപ്പു
വീടുകര്‍ക്ക് വേണ്ടി ആയി...

ഇന്നു
കാത്തിരിപ്പിനൊരു സുകമുന്ടെന്നു ഞാന്‍ തിരിച്ചറിഞ്ഞിരിക്കുന്നു...
ഒരു നനുത്ത പ്രപാദത്തിന്റെ കുളിരുണ്ട് അതിന് ...

കാത്തിരിപ്പിന്റെ ആയം കൂടിവരുന്നു...
എങ്കിലും ഇപ്പോഴും
ഞാന്‍ കാത്തിരിക്കുകയാണ്‌ ,
എല്ലാവര്ര്‍ക്കും വേണ്ടി...

പിന്നെ

എന്ടെദു
മാത്രമാകാന്‍ പോകുന്ന
ഞാന്‍ അറിയാത്ത എന്റെ ആര്‍ക്കോ വേണ്ടി ....

Tuesday, March 24, 2009

How to Manage Relationships...


A story tells that two friends...
Were walking through the desert, During some point of the Journey they had an Argument, and one friend Slapped the other one In the face. The one who got slapped was hurt, but without saying anything, wrote in the sand:
TODAY MY BEST FRIEND SLAPPED ME IN THE FACE .


They kept on walking until they found an oasis, where they decided to take a bath. The one who had been slapped got stuck in the mire and started drowning, but the friend saved him. After he recovered from the near drowning, he wrote on a stone:
TODAY MY BEST FRIENDSAVED MY LIFE.


The friend who had slapped and saved his best friend asked him, "After I hurt you, you wrote in the sand and now, you write on a stone, why?" The other friend replied "When someone hurts us we should write it down in sand where winds of forgiveness can erase it away. But, when someone does something good for us, we must engrave it in stone where no wind can ever erase it."

LEARN TO WRITE YOUR HURTS IN THE SAND AND TO CARVE YOUR BENEFITS IN STONE!!!


" Happiness is not something you find, it's something you create" (What's Your Opinion?)

(based on a Email)

Software Engineer's ( Our ) feelings.....



It was raining heavily outside. Dark clouds gathered in the sky and nature was in its ominous best. I took a break from my work and went to the pantry to grab a cup of coffee. I had a sip and went near the window to see the rain pouring down heavily outside the glass structure. I was inside our huge office building, unruffled by even the fierceness of the nature.
Through the heavy transparent glass, I could see a small girl trying to hold on to her umbrella which the wind was snatching away from her. I felt sorry for the girl, and was happy that I was not in a similar pathetic situation. Yes. I take pride for the fact that I am a software engineer.
I have everything which a common man would envy; money, status, respect, you name it I have it. I always wanted to be software professional and here I am, working for one of the best firms in the world. But then, am I really happy? Now, I could see an imprint of my palm on the other glass window, through which I reminisced my past, basked in the warmth of the sun shine.
My childhood was so much of fun. I vividly remember those rainy days, when I hugged my mother tightly during sleeping listening to all the stories told by her. Now, I have a big house here, but then it is just a house, not a home. My parents are pretty far away from me now. I have a cell phone to talk to them everyday, but then I really miss those dinners which I had with my family everyday. I could easily afford to taste all the different cuisines these days, but the best of food there, lack the love and affection which is present in the food prepared by my mother.
I threw a lavish party for my colleagues for my birthday, but then they would never replace the birthdays when my friends secretly brought a cake and at the end, half of the cake would have ended up on my face. The couple of hundred bucks that u save for a long period just to give a treat to your friends in the road side chat shop can never give the pleasure even after spending a few thousand bucks these days.
The scene of me crying and refusing to have dinner on the day when I fought with my best friend came to my mind. Today, she has gone far away from me, taking away my love and with it my life, but I am sitting and coding here with a false smile on my face. Everyday I meet new people, but then I long ceased to make a new friend.
It's true that I have a lot of things now.I have a nice bed, but no time to sleep. Lots of money, but no friends to spend it with. The latest designer clothes, but a worn out body . Quite a few to flirt, but no one to love. Awards for technical excellence, but no reward for the crave for peaceful ambience. A confident demeanor, but a reluctant and apathetic mind. Full of rain, but no sunshine even in the farthest distance.
Now, I could see the small girl on the road enjoying in the rain with her umbrella firmly in her grip. She might not have all the comforts which I have, but then she has the innocence and fun which I lost a long time back.
I have decided to come out of this false fantasy, even if it is at the expense of losing the tap of the software engineer. I am going to again enjoy my life. I am going to go out in the rain and play with the small kid now. I removed my tie, and went near my computer to shut it down. Just then, I saw a new mail alert in my mail box. I slowly opened outlook and I found a message from my manager with an attachment saying that there was a critical defect in the code and I have to fix it soon. I convinced myself that I am not going to get bogged down again by these pressures and stick to my decision. I ignored the mail and went to the rest room. After a couple of minutes, the software engineer in me came out, his shirt tucked in with the perfect tie knot, sat before the computer, and started typing,
Hi XYZ,
I am looking into the defect and will send the patch files before EOD.
Regards,
Software Engineer.

(its based on a email_

Monday, March 23, 2009

God Is Great...

Read The Caption on the first photo then look at the second photo
Look at the picture above and you can see where this driver broke through the guardrail, on the right side of the culvert, where the people are standing on the road, pointing.

The pick-up was traveling about 75 mph from right to left when it crashed through the guardrail. It flipped end-over-end, bounced off and across the culvert outlet and landed right side up on the left side of the culvert, facing the opposite direction from which the driver was traveling.


The 22-year-old driver and his 18-year-old passenger were unhurt except for minor cuts and bruises.

Just outside Flagstaff, AZ on U.S. Hwy 100.



Now look at the second picture below...

If this guy didn't believe in GOD before, do you suppose he believes now?
(based on a email)

Thursday, March 19, 2009

iTs nOt jUsT a tImE pAsS...

പിരിയില്ല ഞാന്‍ എന്റെ ജന്മ സഫല്യമേ ...

College life


ബാക്കി അകുന്നദു

Thursday, January 22, 2009

Friday, January 9, 2009

A LifE ...


(based on a email)